Skip to main content

നോര്‍ക്ക പുനരധിവാസ പദ്ധതി : സംരഭകത്വ പരിശീലനം

 

നോര്‍ക്ക പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പദ്ധതിയിന്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ അപേക്ഷകര്‍ക്ക് ഈ മാസം 15ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംരഭകത്വ പരിശീലനം നല്‍കും.                     (പിഎന്‍പി 802/19)

date