Skip to main content

എസ്എസ്എല്‍സി പരീക്ഷ: വാഹനം ആവശ്യമുണ്ട്

 

എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ പരീക്ഷാ സെന്ററുകളില്‍ എത്തിക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. കൂടുതല്‍ വിവരത്തിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടണം.            (പിഎന്‍പി 804/19)

date