Skip to main content

എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

    എലമ്പുലാശ്ശേരി ലഫ്. കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ ബിരുദം, അല്ലെങ്കില്‍ ഇക്ക്ണോമിക്സ് ബിരുദം രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം/ ഡി.ജി.ഇ.ടി സ്ഥാപനത്തില്‍ നിന്നും എംപ്ലോയബിലിറ്റി സ്കില്‍സില്‍ ട്രെയിനിങ് രണ്ടു വര്‍ഷം നേടി പ്രവൃത്തിപരിചയത്തോടെ ഡിപ്ലോമ / ബിരുദമുള്ളവര്‍,  സോഷ്യല്‍ സ്റ്റഡീസ് ഇന്‍സ്ട്രക്ടര്‍മാരില്‍ ഡി.ജി.ഇ.ടി സ്ഥാപനത്തില്‍ നിന്നും എംപ്ലോയബിലിറ്റി സ്കില്‍സില്‍ ട്രെയിനിങ് നേടിയവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് പരിജ്ഞാനവും അടിസ്ഥാന കംപൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം.  താല്‍പര്യമുള്ളവര്‍ മാര്‍ച്ച് ആറിന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഐ.ടി.ഐ.യില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date