Post Category
ലോക്‌സഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് 17 നോഡല്‍ ഓഫിസര്‍മാര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമവും സുഗമവുമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലയില്‍ 17 നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 17 പ്രധാന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായാണ് നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചിട്ടുള്ളത്. ഓരോ നോഡല്‍ ഓഫിസര്‍ക്കു കീഴിലും പ്രത്യേക ടീം രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
(പി.ആര്‍.പി. 353/2019)
date
- Log in to post comments