Post Category
നവോദയ പ്രവേശന പരീക്ഷ
നവോദയ വിദ്യാലയത്തിലേക്കുള്ള 2019-20 അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ് പ്രവേശന പരീക്ഷ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടക്കും. അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിച്ചവര്‍ അതത് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. നേരിട്ട് അപേക്ഷിച്ചവര്‍ നവോദയ വിദ്യാലയത്തില്‍ നിന്നോ www.nvshq.org വെബ് സൈറ്റില്‍ നിന്നോ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഫോണ്‍ 9447192623, 9383404439, 8304857375.
date
- Log in to post comments