Skip to main content

എം.എല്‍.എ. ഫണ്ട്

 

ഒ.ആര്‍.കേളു എം.എല്‍.എ.യുടെ പ്രതേ്യക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ നീര്‍വാരം അഞ്ഞണിക്കുന്ന് കുടിവെള്ള ടാങ്ക് നിര്‍മ്മാണത്തിന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

date