Skip to main content

പ്രളയാനന്തര കാര്‍ഷിക പരിശീലനം

 

ഐക്യരാഷ്ട്ര സംഘടനയുടെ ഉപവിഭാഗമായ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, കൃഷി വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പ്രളയാനന്തര കാര്‍ഷിക പരിശീലനം മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത 6600 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. 65 പേരടങ്ങുന്ന 103 ബാച്ചുകളിലായി വിവിധ സി.ഡി.എസുകളിലായാണ് പരിശീലനം. 

                             (പിഎന്‍പി 852/19)

date