Skip to main content

പരാതി പരിഹാരസെൽ യോഗം 13ന്

ആലപ്പുഴ: ആലപ്പുഴ ഇ.എസ്.ഐ ആശുപത്രി എച്ച്.ഡി.സി. മീറ്റിങ് മാർച്ച് 13ന് ഉച്ചയ്ക്ക് രണ്ടുമുതലും പരാതി പരിഹാരസെൽ യോഗം അന്നേ ദിവസം മൂന്നു മുതൽ നാലു വരെയും ആശുപത്രിയിൽ നടക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.  

 

date