Skip to main content

ഓട്ടോറിക്ഷ ലേലം

ബജാജ് ആര്‍.ഇ കെ.എല്‍ 10 എസ് 4322 നമ്പര്‍ പെട്രോള്‍ പാസ്സഞ്ചര്‍ ഓട്ടോറിക്ഷ തിരൂരങ്ങാടി താലൂക്ക് ഓഫീസ് പരിസരത്ത് മാര്‍ച്ച് 12ന് രാവിലെ 11ന് ലേലം ചെയ്യും.

 

date