Skip to main content

മുള ലേലം

    തൃശൂര്‍ ജില്ലയിലെ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പ്രദേശത്തു നിന്നും 1000 ടണ്ണോളമുള്ള മുള എട്ടു കൂപ്പുകളായി മാര്‍ച്ച് 11 ന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു. ഉച്ചയ്ക്ക് മൂന്നിന് പട്ടിക്കാട് റെയിഞ്ചാഫീസിലാണ് ലേലം. വിശദവിവരങ്ങള്‍ക്ക് 8547601690, 8547601707 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 

date