Skip to main content

ഗതാഗതം നിരോധിച്ചു

    കടുങ്ങാത്തുകുണ്ട് - എടരിക്കോട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം മാര്‍ച്ച് 10 മുതല്‍ നിരോധിച്ചു.  വാഹനങ്ങള്‍ താനാളൂര്‍ - പുത്തനത്താണി, തിരൂര്‍ - മലപ്പുറം വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date