Skip to main content

തൊഴില്‍ രഹിത വേതന വിതരണം

 

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം 11, 12 തീയതികളില്‍  വിതരണം ചെയ്യും. ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.                                                        (പിഎന്‍പി 878/19)

date