Skip to main content

റാങ്ക് പട്ടിക

 

ജില്ലയില്‍ ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ ആയൂര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍ 194/2017) റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.            (പിഎന്‍പി 882/19)

date