Post Category
കോഷന്‍ മണി കൈപ്പറ്റണം
മെഴുവേലി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ 2017 ആഗസ്റ്റില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ അഡ്മിഷന്‍ നേടി ട്രേഡ് ടെസ്റ്റില്‍ പങ്കെടുത്ത ട്രെയിനികളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷന്‍ മണി എന്നിവ ഈ മാസം 26നകം ഓഫീസില്‍ നിന്നും കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. (പിഎന്‍പി 886/19)
date
- Log in to post comments