Skip to main content

ക്വട്ടേഷന്‍

ചേലക്കര ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജില്‍ 2018-19 വര്‍ഷത്തെ കോളേജ്‌ മാഗസിന്‍ അച്ചടിച്ച്‌ വിതരണം ചെയ്യുന്നതിന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 21. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 04884-253090.
 

date