Skip to main content

യോഗം മാറ്റി വച്ചു

 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇന്ന് (12) ഉച്ചയ്ക്ക് ശേഷം രണ്ടിന് കളക്ടറേറ്റില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന ഔദേ്യാഗിക ഭാഷാ ജില്ലാതല ഏകോപന സമിതിയോഗം മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 

                            (പിഎന്‍പി 894/19)

date