Skip to main content

ഐ.എച്ച്.ആര്‍.ഡി : ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി 2018 ഡിസംബറില്‍ നടത്തിയ പി.ജി.ഡി.സി.എ/പി.ജി.ഡി.എ.ഇ/ ഡി.സി.എ/ഡി.ഡി.റ്റി.ഒ.എ/സി.സി.എല്‍.ഐ.എസ് എന്നീ കോഴ്സുകളുടെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാ കേന്ദ്രങ്ങളുമായോ ഐ.എച്ച്.ആര്‍.ഡിയുടെ വെബ്സൈറ്റിലും (ംംം.ശവൃറ.മര.ശി) ലഭ്യമാണ്. പുനര്‍മൂല്യ നിര്‍ണയത്തിനുളള അപേക്ഷ മാര്‍ച്ച് 15 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നല്‍കാം. ജൂണ്‍ 2019 ലെ സപ്ലിമെന്ററി പരീക്ഷയ്ക്കായുളള പ്രത്യേകാനുമതി ആവശ്യമുളളവര്‍ അപേക്ഷ മാര്‍ച്ച് 30 ന് മുമ്പായി അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. ഫോണ്‍ - 0471 2322985, 2322501.

date