Post Category
പി.എസ്.സി അഭിമുഖം
ജില്ലയില്‍ മുനിസിപ്പല്‍ കോമ്മണ്‍ സെര്‍വീസസ് വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 കാറ്റഗറി 137/15 തസ്തികയിക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 13, 14, 15 തിയ്യതികളില്‍ മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 എന്‍.സി.എ - ഒ.എക്‌സ് (കാറ്റഗറി 459/17) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം മാര്‍ച്ച് 13ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.
date
- Log in to post comments