Skip to main content

ആയുര്‍വേദാശുപത്രിക്ക്അത്യാധുനികകെട്ടിടം

നഗരസഭയുടെ തേക്കിന്‍കോട്ടെ ഒരു ഏക്കര്‍ സ്ഥലത്ത്  നാലുകോടിരൂപ ചെലവില്‍അത്യാധുനികരീതിയില്‍ഗവണ്‍മെന്റ്ആയുര്‍വേദആശുപത്രികെട്ടിടം നിര്‍മിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എം .മുഹമ്മദ് സലീം പറഞ്ഞു.  സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായി. ആയുഷ്‌വകുപ്പ്ഒന്നരക്കോടിയും നഗരസഭ രണ്ടരക്കോടിയുംവഹിക്കും.തെരഞ്ഞെടുപ്പിന് ശേഷംതറക്കല്ലിട്ട്ഒന്നരവര്‍ഷംകൊണ്ട്‌കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കും.  നിലവില്‍ജൂബിലിറോഡിലാണ്ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

 

date