Skip to main content

പോളിയോതുള്ളിമരുന്ന്

അതിഥിസംസ്ഥാന സന്ദര്‍ശകരുടെഅഞ്ചുവയസിനു താഴെയുള്ള 1639 കുട്ടികള്‍ക്ക് പോളിയോതുള്ളിമരുന്ന് ഇന്ന്‌രാവിലെ എട്ടുമുതല്‍ജില്ലയിലെ 83 ബൂത്തുകളില്‍ നല്‍കും. പരിപാടിയുടെജില്ലാതലഉത്ഘാടനം മഞ്ചേരിയിലെഅചിപ്പിലാക്കലികോര്‍ട്ടേഴ്സ്എം  ഉമ്മര്‍ എം.എല്‍.എ നിര്‍വഹിക്കും.

 

date