Post Category
മാതൃക പെരുമാറ്റച്ചട്ടം- രാഷ്ട്രീയ പാര്‍ട്ടികളുടെയോഗം ഇന്ന്(മാര്‍ച്ച് 11)
ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളമാതൃക പെരുമാറ്റച്ചട്ടം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെജില്ലാ ഭാരവാഹികളുടെയോഗം ഇന്ന് ഉച്ചക്ക് 3.30 ന് കലക്ടറുടെ ചേമ്പറില്‍ ചേരും.ജില്ലയിലെ അംഗീകൃത പാര്‍ട്ടികളുടെജില്ലാ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു.
date
- Log in to post comments