Post Category
ലോകസഭാ തെരഞ്ഞെടുപ്പ്-മാതൃക പെരുമാറ്റച്ചട്ടം നിലവില്‍വന്നു
ലോകസഭാതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്മാതൃക പെരുമാറ്റച്ചട്ടം ഇന്നലെമുതല്‍ (മാര്‍ച്ച് 10) ജില്ലയില്‍ പൂര്‍ണമായും പ്രാബല്യത്തില്വന്നതായിജില്ലകലക്ടര് അമിത് മീണഅറിയിച്ചു. പുതിയ പദ്ധതികളുടെ പ്രഖ്യാപനം, ഉദ്ഘാടനം, നിയമനങ്ങള്‍, സ്ഥലംമാറ്റങ്ങള്എന്നിവമാതൃക പെരുമാറ്റചട്ടത്തിന്റെ പരിധിയില്‍വരും. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ജനപ്രതിനിധികള്‍ വിട്ടു നിന്ന് സഹകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
date
- Log in to post comments