കൊണ്ടോട്ടിയില്‍റോഡ്‌വികസനത്തിന് 4.10 കോടി
കൊണ്ടോട്ടിമണ്ഡലത്തില്‍വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തിക്ക് 4.10 കോടിരൂപയുടെ പദ്ധതിക്ക് അംഗീകാരംലഭിച്ചു. പൊതുമരാമത്ത്‌റോഡുകളും, ഗ്രാമീണറോഡുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. എം എല്‍ എ യുടെ പ്രാദേശികവികസന ഫണ്ട്, ആസ്തിവികസന ഫണ്ട്, എസ്. എല്‍. ടി. എഫ്. ഫണ്ട് തുടങ്ങിയ ഫണ്ടുകളില്‍ഉള്‍പ്പെടുത്തിയാണ്തുക അനുവദിച്ചത്.
കൊണ്ടോട്ടി പഴയങ്ങാടിറോഡ്(50ലക്ഷം),ആലുങ്ങല്‍വലിയപറമ്പ റോഡ് (67ലക്ഷം ),വെട്ടുകാട്ഒളവട്ടൂര്‍റോഡ് (45 ലക്ഷം ),ജിഎം എല്‍ പി എസ്-മാതംകുത്ത് പള്ളിയാളിറോഡ് (15 ലക്ഷം ),വെട്ടുപാറ -കൊടലില്‍റോഡ് (10 ലക്ഷം ),കൊട്ടംപാറ -ചിറക്കല്‍റോഡ് (10 ലക്ഷം ),ആലപ്പറമ്പ് -അഴിഞ്ഞിക്കാട്‌റോഡ് (10 ലക്ഷം ),പുത്തൂപാടം-കുണ്ടേരി-ആലുങ്ങല്‍റോഡ് (10 ലക്ഷം ),കോട്ടുപാടം -നടുവന്‍ങ്ങോട്ട്മൂല റോഡ് (10 ലക്ഷം ),കോട്ടപാലക്കുടത് മുഹമ്മദ് ഹാജിറോഡ് പിലാത്തോട്ടം (10 ലക്ഷം ),ചോലക്കുത്ത് -പനക്കപ്പറമ്പ് റോഡ് (10 ലക്ഷം ),കുനിത്തലക്കടവ്-ഒടിഞ്ഞിലില്‍-കിഴക്കേകുന്ന്‌റോഡ് (12 ലക്ഷം ),പേങ്ങാട്-പുതുക്കോട്‌സിഎച്ച് നഗര്‍ റോഡ് (11.6 ലക്ഷം ),പെട്ടന്നങ്ങാടി -പുതുക്കോട്‌റോഡ് (15 ലക്ഷം ),മുതുപറമ്പ് -വെളുത്തലില്‍പുരായറോഡ് (10 ലക്ഷം ),പൊന്നേമ്പാടം -തലക്കോട്ടുമൂലറോഡ് (3 ലക്ഷം ),കാരാട്മൂലയില്‍ പുരായ - മഠത്തില്‍താഴംറോഡ് (2), അഴിഞ്ഞിലം പുലാശ്ശേരികടവ്‌റോഡ് (2),പുളിക്കലക്കണ്ടി അതിവളപ്പില്‍കോല്‍മലറോഡ് (4),പാറമ്മല്‍ കണ്ടി തെക്കേചാലില്‍റോഡ് (3.5), കൊണ്ടോട്ടിഅരീക്കോട്‌റോഡില്‍കാളോത്ത് ഫുട്പാത് (4), നീറാട്അക്കരത്തൊടിറോഡ് (3.5), തിരുവാലൂര്‍-എടത്തൊടിപുരായറോഡ് (2), വാഴയില്‍എടവഴിറോഡ് (1), ചെത്തുപാലം ചങ്കരത്താഴം ചെറുവട്ടൂര്‍ റോഡ് (3), പണിക്കരപ്പുറയ്കുഴിമുള്ളിജി എല്‍ പി എസ്‌റോഡ് (2),ചങ്കരത് മനെകുഴിറോഡ് (3), കണ്ണഞ്ചേരിമുളക്കലക്കണ്ടിറോഡ് (2), നരിക്കുത്ത് പടി പറക്കുന്നത്‌റോഡ് (2), കുറിച്ചത്പടികുറിച്ചത്ത് പുരായ ഫുട്പാത് (1), മുണ്ടം തടംവള്ളിക്കണ്ടം അണ്ണടമ്പില്‍ റോഡ് (3),എലാത്തൊടികോളനി റോഡ് (2.5), വട്ടോല കക്കോട്ടില്‍ പാറപ്പള്ളിയാളി മദ്രസറോഡ് (2.5),ചേനപ്പറമ്പ് കൊല്ലത്തടായിറോഡ് (3), ചാമപ്പറമ്പ് കൊടക്കാട്ട്ദറസിപറമ്പ് റോഡ് (2),ദറസിപ്പറമ്പ് കല്ലുങ്ങല്‍റോഡ് (3) ,ഐക്കരപ്പടിചൂരക്കാവില്‍ പാത്ത്‌വേ (3),കുറിയേടം-കാരാട്കുന്ന്‌റോഡ് (4),തയ്യില്‍ പള്ളിയാളിറോഡ് (4),ആറ്റുപുറത്ത്കുറ്റൂളങ്ങാടിറോഡ് (3),പഞ്ചായത്ത് ഓഫീസ് പാമ്പോട്ട്പാറ മൂച്ചിക്കല്‍റോഡ് (2), എ.ഇ.സിമുക്കണ്ണന്‍ചോല റോഡ് (3),കുന്നത്ത് പറമ്പ് പറമ്പില്‍ പള്ളിയാളിറോഡ് (2),ആരോടിയില്‍ കണ്ണന്‍ചേറി റോഡ് (3),പാണാട്ടാല്‍ തേക്കിന്‍കാട് റോഡ് (3),പഴയങ്ങാടികളത്തില്‍കുന്നത്ത് റോഡ് (2),പൗരബസാര്‍വലിയതൊടികുറുപ്പംതൊടിറോഡ് (1.5),പത്രോട്ട് പറവൂര്‍റോഡ് (1.5),ആറാശ്ശേരി അമ്പലത്തിങ്ങല്‍ റോഡ് (3), മുണ്ടക്കുളംഅങ്ങാടി പടപ്പില്‍റോഡ് (3), മരുതാലകുഴിപ്പന റോഡ് (3),എച്ചിലക്കുഴിപൈക്കാടത്മൂലറോഡ് (2.5),നൊട്ടണംപാറ പാത്ത്‌വേ (4).മങ്ങാട്ടുമുറിചെറുമുറ്റംറോഡ് (6),ആക്കോട്‌വലിയാട്ട്താഴംറോഡ് (7). എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കാണ് അംഗീകാരം ലഭിച്ചതെന്ന്ടി.വി.ഇബ്രാഹിംഎം.എല്‍.എഅറിയിച്ചു.
- Log in to post comments