Post Category
നിര്‍മാണോദ്ഘാടനം ഇന്ന്
മാറാക്കരകുടുംബാ രോഗ്യകേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് നാല്) രാവിലെ 9.30 ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിക്കും.മാറാക്കര എ.സി നിരപ്പില്‍ നടക്കുന്ന ചടങ്ങില്‍മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷതവഹിക്കും.
സംസ്ഥാന സര്‍ക്കാറിന്റെആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ്മാറാക്കര ഗ്രാമപഞ്ചായത്ത് പ്രാഥമികആരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കിഉയര്‍ത്തിയത്. കുടുംബാരോഗ്യ കേന്ദ്രമായിഉയര്‍ത്തുന്നതിന്റെ ഭാഗമായി ഭൗതിക സഹചര്യങ്ങള്‍ മെച്ച പെടുത്തുന്നതിനായി 20 ലക്ഷംരൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഗ്രാമ പഞ്ചായത്താണ് നടത്തുന്നത്.
date
- Log in to post comments