Post Category
റേഷന്കാര്ഡ്കൈപ്പറ്റണം
ജില്ലയില്‍ റേഷന്‍ കാര്‍ഡ് പുതുക്കലുവുമായി ബന്ധപ്പെട്ട് അച്ചടിച്ച 1460 റേഷന്‍ കാര്‍ഡുകള്‍ ഉടമകള്‍ കൈപ്പറ്റാതെവിവിധ താലൂക്ക് സപ്ലൈ ഓഫീസുകളില്സൂക്ഷിച്ചിട്ടുണ്ട്.അവ അതത് ഉടമകള്‍ ഒരാഴ്ചക്കുള്ളില്‍ ആധാര്‍കാര്‍ഡുമായി ഹാജരായികൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്അറിയിച്ചു. കൈപ്പറ്റാത്ത പക്ഷം ശേഷിക്കുന്ന കാര്‍ഡുകള്‍ റദ്ദു ചെയ്യും.റദ്ദു ചെയ്ത കാര്‍ഡുകളുടെ ഉടമകള്‍ പുതിയ കാര്‍ഡിനായി അപേക്ഷ നല്കിയാല് റദ്ദ് ചെയ്ത കാര്‍ഡ ്പ്രിന്റ്ചെയ്യാന് ചെലവായ തുക പിഴയായിഈടാക്കും. കൈപ്പറ്റാത്ത കാര്ഡുകളുടെവിവരങ്ങള് ണണണ.ഇശ്ശഹ ൗെുുഹശല െസലൃമഹമ.ഴീ്.ശി എന്ന വൈബ് സൈറ്റില്‍ ലഭിക്കും.
date
- Log in to post comments