Skip to main content

ഐ.എച്ച.്ആര്‍.ഡിചിറ്റഴിക്കുന്ന്‌റോഡ്; മന്ത്രി ഡോ. കെ.ടിജലീല്‍ഉദ്ഘാടനം ചെയ്തു

വട്ടംകുളം പഞ്ചായത്തിലെ ഐ.എച്ച്.ആര്‍.ഡി ചിറ്റഴിക്കുന്ന് കോണ്‍ക്രീറ്റിങ് പ്രവൃത്തി നടത്തിയ റോഡ് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടിജലീല്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ പ്രത്യേകവികസന ഫണ്ടില്‍ നിന്ന് 13ലക്ഷം ചെലവഴിച്ചാണ് റോഡ്‌കോണ്‍ക്രീറ്റിങ് പ്രവൃത്തി നടപ്പാക്കിയിരിക്കുന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി അധ്യക്ഷയായ ചടങ്ങില്‍ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ബി. ഫൈസല്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ - സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date