Skip to main content

ആന്വല്‍ സ്‌പോര്‍ട്‌സ് ഡേ മാറ്റി വെച്ചു

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജില്‍ വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല സെമിനാര്‍ മാര്‍ച്ച് അഞ്ചിന് നടക്കുന്നതിനാല്‍ കോളേജില്‍ നിശ്ചയിച്ചിരുന്ന ആന്വല്‍ സ്‌പോര്‍ട്‌സ് ഡേ മാര്‍ച്ച ആറ്, ഏഴ്  തീയതികളിലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

date