Skip to main content

റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റണം

ജില്ലയില്‍ റേഷന്‍ കാര്‍ഡ്  പുതുക്കലുമായി ബന്ധപ്പെട്ട്  അച്ചടിച്ച 1460 റേഷന്‍ കാര്‍ഡുകള്‍  ഉടമകള്‍ കൈപ്പറ്റാതെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ഉടമകള്‍ ആധാര്‍ കാര്‍ഡുമായി ഹാജരായി ഒരാഴ്ചക്കകം കൈ#്പപറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൈപ്പറ്റാത്ത കാര്‍ഡുകള്‍#ോ റദ്ദാക്കും. നിലവിലുള്ള കാര്‍ഡുകള്‍ കൈപ്പറ്റാതെ പുതിയ കാര്‍ഡിന് അപേക്ഷ നല്‍കിയാല്‍ റദ്ദാക്കിയ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാന്‍ ചെലവായ തുക പിഴയായി ഈടാക്കും.  വിശദവിവരങ്ങള്‍ ംംം.രശ്ശഹ ൗെുുഹശല െസലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.

 

date