Post Category
പോളിങ് ബൂത്തുകളില്‍ ഇന്നും നാളെയും ക്യാമ്പ്
2019 ലെ ലോക് സഭാ തെരഞ്ഞടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ മാര്‍ച്ച് രണ്ട്, മൂന്ന് തിയതികളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രത്യേക ക്യാമ്പയിന് നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ ഏര്‍പ്പെടുത്തണമെന്നും ക്യാമ്പയിന് നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ക്യാമ്പ് നടത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments