Post Category
പൊന്നാനി മാതൃശിശുആശുപത്രിയിലെആദ്യകുഞ്ഞിന് 'ശ്രീദുര്‍ഗ്ഗ' പേര് നല്കിസ്പീക്കര്
പൊന്നാനി മാതൃശിശുആശുപത്രിയില് ജനിച്ച ആദ്യകുഞ്ഞിന് 'ശ്രീദുര്‍ഗ്ഗ' യെന്ന് പേര് നല്കിസ്പീക്കര് പി.ശ്രീരാമകൃഷ്ണന്. ശ്രീദുര്‍ഗ്ഗയെ പോലെ ശക്തിയുള്ള വളാകട്ടെയെന്നും സ്പീക്കര്ആശംസിച്ചു. കാടഞ്ചേരി പറപ്പൂത്ത് പറമ്പില്‍ സജുവിന്റെയും ആതിരയുടെയും മകളാണ ്മാതൃശിശു ആശുപത്രിയിലെ ആദ്യകുഞ്ഞായ ശ്രീദുര്‍ഗ്ഗ. സിസേറിയനിലൂടെയാണ് ആതിരകുഞ്ഞിന് ജ•ം നല്‍കിയത്.
മാര്ച്ച്ഒന്നുമുതല്മാതൃശിശുആശുപത്രിയില്കിടത്തിചികിത്സയും പ്രസവവും ആരംഭിച്ചിട്ടുണ്ട്. ആദ്യദിവസംഅഞ്ച് പ്രസവങ്ങള്‍ നടന്നു. കൂടാതെ രണ്ട് പ്രസവം നിര്‍ത്തല്‍ സര്‍ജറികളും. ഇതിനായിലേബര്റൂം, ഓപ്പറേഷന് തിയേറ്റര്‍ അടക്കമുള്ള എല്ലാസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
date
- Log in to post comments