Skip to main content

പാസ്സിങ്‌ ഔട്ട്‌ പരേഡ്‌ 16 ന്‌

പൂത്തോള്‍ സ്റ്റേറ്റ്‌ എക്‌സൈസ്‌ അക്കാദമി ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററില്‍ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ 20-ാമത്‌ ബാച്ച്‌ 84 സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരുടെയും 4-ാമത്‌ ബാച്ച്‌ 16 വനിത സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരുടെയും പാസ്സിങ്‌ ഔട്ട്‌ പരേഡ്‌ മാര്‍ച്ച്‌ 16 രാവിലെ 7.30 ന്‌ അക്കാദമി ഗ്രൗണ്ടില്‍ നടക്കും. 

date