Skip to main content

അജ്ഞാത മൃതദേഹം

മാര്‍ച്ച്‌ 7 രാത്രി 7.45 ന്‌ ഏകദ്ദേശം 60 വയസ്സ്‌ പ്രായം തോന്നിക്കുന്ന പുരുഷന്‍ തൃശൂര്‍ മനോരമ ജംഗ്‌ഷന്‌ സമീപം കെഎസ്‌ഇബി സ്റ്റേഷന്‌ മുന്‍വശം ഏതോ വാഹനം ഇടിച്ച്‌ പരിക്ക്‌ പറ്റി ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സയിലിരിക്കെ മാര്‍ച്ച്‌ 9 വൈകീട്ട്‌ 5 ന്‌ മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍ : 0487-2424192, 9497962710.

 

date