Skip to main content

ഡി.എഡ്/ ഡി.എൽ.എഡ് പരീക്ഷ തീയതിയായി

 

2019 ഏപ്രിലിൽ നടക്കുന്ന ഡി.എഡ്/ ഡി.എൽ.എഡ് സെമസ്റ്റർ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിളും സമയബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങളുടെ തിയതികളും പ്രസിദ്ധീകരിച്ചു.  പരീക്ഷ മെയ് രണ്ടിന് ആരംഭിക്കും.  ഫൈനോടുകൂടി പരീക്ഷാഫീസ് മാർച്ച് 20 വരെ അടയ്ക്കാം.  പുതുക്കിയ ടൈംടേബിളും വിശദവിവരങ്ങളും www.keralapareekshabhavan.in  ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 929/19

date