Post Category
സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ല
പത്തനംതിട്ട കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ 22 ന് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ നടക്കുന്നതിനാൽ അന്നേ ദിവസം നോർക്ക റൂട്ടസിന്റെ തിരുവനന്തപുരത്തെ സർട്ടിഫിക്കറ്റ് ആതന്റിക്കേഷൻ സെന്ററിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുണ്ടാവില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.
പി.എൻ.എക്സ്. 930/19
date
- Log in to post comments