Post Category
കെട്ടിട നികുതി അടയ്ക്കാനുള്ള അവസാന തിയ്യതി 31
മരുതറോഡ് ഗ്രാമപഞ്ചായത്തിലെ 2018 - 2019 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി അടയ്ക്കാത്തവര്‍ മാര്‍ച്ച് 31നകം പഞ്ചായത്ത് ഓഫീസില്‍ അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments