Skip to main content

സൗജന്യ മെഡിക്കല്‍ ക്യാമ്പ് 13ന്

 

മെഡികെയേഴ്സ്, നെഹ്റുയുവ കേന്ദ്ര, സേവക് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നാളെ (മാര്‍ച്ച് 13) രാവിലെ 10 മുതല്‍ ഒന്ന് വരെ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ കുറ്റിപള്ളം ലക്ഷംവീട് കോളനി അങ്കണവാടിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായ മരുന്നുകളും സൗജന്യമായിരിക്കും. ഫോണ്‍ 0491- 2559807.

date