Skip to main content

അംഗീകൃത സര്‍വെയര്‍മാരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു

 

പട്ടികവര്‍ഗ വിഭാഗക്കാരായ ഭൂരഹിത കുടുംബങ്ങള്‍ക്ക് മണ്ണാര്‍ക്കാട് വില്ലേജ് തത്തേങ്ങലത്തെ 200 ഏക്കര്‍ നിക്ഷിപ്ത വനഭൂമി ഒരു ഏക്കര്‍ വീതം അളന്ന് അതിര്‍ത്തി തിരിച്ച് കല്ലിട്ട് സ്കെച്ച് സമര്‍പ്പിക്കുന്നതിന് അംഗീകൃത സര്‍വ്വെയര്‍മാരില്‍ നിന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ടെണ്ടര്‍ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001, ഫോണ്‍: 0491-2505383.

date