Skip to main content

മാധ്യമപ്രവര്‍ത്തകര്‍ക്കായി സെമിനാര്‍ 12ന്

 

ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്‍റെ വിവിധ ഘടകങ്ങളെക്കുറിച്ചും ഇ-പോസ് മെഷിനുകളുടെ പ്രവര്‍ത്തനരീതികള്‍, പൊതുവിതരണ രംഗത്തെ മാറ്റങ്ങളെ സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ശില്‍പശാല മാര്‍ച്ച് 12ന് രാവിലെ 11ന് പ്രസ് ക്ലബ് ഹാളില്‍ നടക്കും. ജില്ലയിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും ശില്‍പശാലയില്‍ പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date