Skip to main content

രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം : സുരക്ഷാനിയന്ത്രണം

രാഹുല്‍ഗാന്ധി എം.പിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന്‌ (14.03.19) നാട്ടിക ഫിഷറീസ്‌ ഗ്രൗണ്ടിന്റെ പരിസര പ്രദേശങ്ങളില്‍ ചെറുവിമാനങ്ങള്‍, ഗ്ലൈഡറുകള്‍, വിദൂര നിയന്ത്രിത ഇലക്ട്രോണിക്‌ കളിവിമാനങ്ങള്‍, ഹെലിക്യാമുകള്‍ തുടങ്ങിയവ പറത്തുന്നത്‌ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ടി.വി.അനുപമ അറിയിച്ചു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണിത്‌.
 

date