Skip to main content

ലൈസന്‍സ്‌ ഉടമകള്‍  തോക്ക്‌ ഡെപ്പോസിറ്റ്‌ ചെയ്യണം

2019 ലെ ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ തൃശൂര്‍ ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സ്‌ ഉടമകളും കൈവശമുളള തോക്കുകള്‍ ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനില്‍ ഉടന്‍ ഏല്‌പിക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു.
 

date