Skip to main content

സ്വകാര്യ ബസ്സുകള്‍  ഭിന്നശേഷിക്കാരെയും വിദ്യാര്‍ത്ഥികളെയും പരിഗണിക്കണം

തൃശൂര്‍ ജില്ലയിലെ സ്വകാര്യ ബസ്സുകളില്‍ അന്ധരായ വ്യക്തികള്‍, ഭിന്നശേഷിയുളളവര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പരിഗണിക്കാതെ സര്‍വീസ്‌ നടത്തുന്നുവെന്ന പരാതികള്‍ ലഭിക്കുന്നതായി ആര്‍ടിഒ അറിയിച്ചു. ഇപ്രകാരം പെരുമാറുന്ന ബസ്‌ ജീവനക്കാര്‍ക്കും ബസ്സുടമകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
 

date