Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ  ഫാർമസ്യൂട്ടിക്കൽ സയൻസ് വിഭാഗത്തിലേക്ക് ക്യാമറ ലുസിഡ, പ്രിസം ടൈപ്പ് മൈക്രോസ്‌കോപ് -15 എണ്ണം, ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ മീറ്റിങ്ങിന് വീഡിയോ ക്യാമറ-ഒരെണ്ണം എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ മാർച്ച് 22 ഉച്ചയ്ക്ക് 12 വരെ  നൽകാം. പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകാം. ഫോൺ: 0477-2282015

 

 

date