Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ  ന്യൂറോളജി വിഭാഗത്തിലേക്ക് ടെൻ ടൊന്റി പേസ്റ്റ്-65എണ്ണം വാങ്ങുന്നതിനുള്ള ക്വട്ടേഷൻ മാർച്ച് 17 ഉച്ചയ്ക്ക് 12 വരെ  നൽകാം. പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകാം. ഫോൺ: 0477-2282015

 

അന്ധകാരനഴി ഷട്ടർ ഇടൽ, യോഗം നാളെ

 

ആലപ്പുഴ:അന്ധകാരനഴി ഷട്ടർ അടയ്ക്കുന്നത് സംബന്ധിച്ച് സബ്കളക്ടറുടെ അധ്യക്ഷതയിൽ മാർച്ച് 15ന് ഉച്ചയ്ക്ക് 2.30ന് ചേർത്തല എസ്.എൻ.എം.ജി.ബി എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ യോഗം നടത്തുമെന്ന് ചേർത്തല തഹസിൽദാർ അറിയിച്ചു.

date