Skip to main content

ഉപയോഗശൂന്യമായ സാധനങ്ങൾ ലേലം ചെയ്യും

ആലപ്പുഴ: ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള സബ്‌റീജിയണൽ സ്റ്റോറിലുള്ള ഉപയോഗശൂന്യമായ സാധനങ്ങൾ വിൽക്കുന്നതിന്് സ്പീഡ് പോസ്റ്റ്/കൊറിയർ സർവീസ് മുഖേന മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിൽ നിന്നും ലഭിക്കും. ഡപ്യൂട്ടി ചീഫ് എൻജിനീയർ, ഇലക്ട്രിക്കൽ സർക്കിൾ, ആലപ്പുഴ എന്ന വിലാസത്തിൽ മാർച്ച് 27ന് വൈകിട്ട് അഞ്ചിനകം ദർഘാസ് ലഭിക്കണം.  വിശദവിവരത്തിന് ഫോൺ: 0477-2245602.

date