Skip to main content

തൊഴില്‍ രഹിത വേതനം 

നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ രഹിത വേതന വിതരണം മാര്‍ച്ച് 18, 19 തിയ്യതികളില്‍ 11 മണി മുതല്‍ 3 മണിവരെ വിതരണം ചെയ്യുന്നതാണെന്ന് സെക്രട്ടറിഅറിയിച്ചു.  ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍ - 04962610269. 

date