Skip to main content

തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടി; ഒഴിവാകാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണം

 

തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണമെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം. വി സുരേഷ് കുമാര്‍ അറിയിച്ചു. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റ് മാര്‍ച്ച് 23 നകം പൂര്‍ത്തിയാകും. 30 നു മുമ്പ് പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള തിരഞ്ഞെടുപ്പ് പരിശീലന പരിപാടി ആരംഭിക്കും.

date