Skip to main content

ഗതാഗത നിയന്ത്രണം

 

  ബത്തേരി-കുപ്പാടി റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ കോട്ടക്കുന്ന് മുതല്‍ കുപ്പാടി വരെയുളള വാഹനഗതാഗതം മാര്‍ച്ച് 21 വരെ താല്‍കാലികമായി നിരോധിച്ചു.  വടക്കനാട് ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ബത്തേരി-മൂന്നാംമൈല്‍-വേങ്ങൂര്‍ വഴി തിരിഞ്ഞു പോകണം.

date