Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് 15 നകം നല്‍കണം
ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന് അര്‍ഹരായ എല്ലാ അംഗങ്ങളും മാര്‍ച്ച് 15 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ക്ക് നേരിട്ട് നല്‍കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments