Post Category
ത്രിദിന പരിശീലന പരിപാടി നടത്തി
റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രവും സംയുക്തമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ത്രിദിന പരിശീലന പരിപാടി പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ജയരാജന്‍, ജി. പ്രദീപ്, റോഷ്നി രവീന്ദ്രന്‍, ടി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments