Skip to main content

ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഓഫീസ് ഉദ്ഘാടനം ഇന്ന്  മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും

 

പട്ടാമ്പി ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (മാര്‍ച്ച് ഏഴ്) വൈകീട്ട് മൂന്നിന് തെക്കുമുറിയില്‍ ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ കാര്യ- ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.ബി രാജേഷ് എം പി മുഖ്യാതിഥിയാവും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.

date